തിരുവനന്തപുരം : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍, പരീക്ഷ നടത്താന്‍ ചുമതലപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ( എന്‍ടിഎ) പിരിച്ചുവിടണമെന്ന് പിണറായി വിജയന്‍. പരീക്ഷകള്‍ നടത്താനുള്ള ചുമതല മുന്‍പത്തെപ്പോലെ അതത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ചോദ്യപേപ്പര്‍ […]