കൊച്ചി : എല്ലാ കോടതികളും പൂര്‍ണമായും കടലാസുരഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കടലാസുപയോഗം […]