Kerala Mirror

April 30, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി വ്യാമോഹ ചർച്ച : വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

തൊടുപുഴ : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തൊടുപുഴയില്‍ പോസ്റ്റര്‍. മുഖ്യമന്ത്രിയാകാന്‍ വ്യാമോഹിക്കേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്റര്‍. ആശിര്‍വാദ് തിയേറ്റര്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലായാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ”പിആര്‍ […]