തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ഓരോ ജില്ലയിലും പൊലീസ് സംഘത്തെ നിയോഗിച്ചു. കൂട്ടു പ്രതി ജോബി ജോസഫിനായും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ സുഹൃത്തുക്കളെ പൊലീസ് […]