Kerala Mirror

August 30, 2025

വീയപുരം ചുണ്ടൻ 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജല രാജാക്കന്‍മാര്‍

ആലപ്പുഴ : 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്‍മാര്‍. ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് അവര്‍ കിരീടം പിടിച്ചെടുത്തത്. ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും […]