ആലപ്പുഴ : നവകേരള യാത്രയ്ക്കിടെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തോട് വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിൽ വ‍്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉദ‍്യോഗസ്ഥർക്കെതിരേ നടപടി […]