തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്‌ഐടിയില്‍ വിശ്വാസക്കുറവില്ല. എന്നാല്‍ അന്താരാഷ്ട്ര സംഘങ്ങളുമായി ബന്ധമുള്ള കേസായതിനാല്‍ എസ്‌ഐടിക്ക് അന്വേഷണത്തില്‍ പരിമിതിയുണ്ടാകും. അതുകൊണ്ടാണ് കോടതിയുടെ […]