Kerala Mirror

August 23, 2025

ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : ഏഴരക്കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കമ്പനി ഡയറക്ടർ ​ഗ്രീഷ്മ പിടിയിൽ

തൃശൂർ : ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാ​ര്യ ​ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. […]