Skip to main content

Kerala Mirror

March 31, 2026

തിരുവനന്തപുരത്ത് ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : പാലോട് വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ചക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര […]