Kerala Mirror

June 16, 2026

അൻസിബയുടെ പരാതിക്ക് പിന്നിൽ വ്യക്തിവൈരാഗ്യം : ടിനി ടോം

കൊച്ചി : താരസംഘടനയിലെ പോരുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തി. കടവന്ത്ര പൊലീസാണ് ടിനി ടോമിന്‍റെ മൊഴിയെടുത്തത്. ടിനി ടോം തനിക്കെതിരേ വർഗീയ അധിക്ഷേപം നടത്തിയെന്നും […]