തൃശൂര്‍ : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേട്ടുകേള്‍വി ഇല്ലാത്തവിധമാണ് സംസ്ഥാനത്ത് നേതാക്കള്‍ പാര്‍ട്ടി മാറിയത്. ഇത് എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തലവേദനയാവുകയും ചെയ്തു. അതിനിടെ നാട്ടിക മണ്ഡലത്തില്‍ സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് സാമൂഹിക മാധ്യമങ്ങളില്‍ […]