Kerala Mirror

March 12, 2026

കോൺഗ്രസുമായി സംസാരിച്ചിട്ടില്ല; മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല : ജി. സുധാകരൻ

ആലപ്പുഴ : കോൺഗ്രസുമായി സംസാരിച്ചിട്ടില്ലെന്നും തനിക്കതിന്‍റെ ആവശ്യമില്ലെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പലവിധ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു എന്നത് എല്ലാവരും കൊടുത്തു. […]