കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ ശിപാർശയിൽ ഡിജിപി ഉത്തരവിറക്കി. ഡിജിപിയുടെ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് […]