Kerala Mirror

May 31, 2026

ഗാസിയാബാദിൽ 17കാരനെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കഴിഞ്ഞ ദിവസം 17കാരനെ കൊലപ്പെടുത്തിയ പ്രതി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബലി പെരുന്നാൾ ദിനത്തിലായിരുന്നു പ്രതിയായ ആസാദ് പ്ലസ് വൺ വിദ‍്യാർഥിയായ സൂര‍്യ ചൗഹാനെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഖോറയിലേക്ക് […]