Skip to main content

Kerala Mirror

October 15, 2025

മഞ്ചേരിയിൽ കെട്ടിടത്തിന് മുകളില്‍ ഫ്ലക്സില്‍ പൊതിഞ്ഞ നിലയില്‍ രണ്ടുമാസത്തെ പഴക്കമുള്ള അസ്ഥിക്കൂടം

മലപ്പുറം : മഞ്ചേരി ചെരണിയിൽകെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി.പഴയ ഫ്ളക്സിനുള്ളിൽ മൂടിയ നിലയിൽ ആയിരുന്നു അസ്ഥികൂടം. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയിലെ ജീവനക്കാർ പഴയ ഫ്ലക്സ് ഷീറ്റ് എടുക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയപ്പോഴാണ് ഫ്ലക്സിനുള്ളിൽ […]