കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കെ, തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി. സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും നിരവധി […]