Kerala Mirror

July 7, 2025

കോന്നി പാറമട അപകടം : ഹിറ്റാച്ചി ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി

കോന്നി : പയ്യനാമണ്‍ ചെങ്കുളത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാറക്കല്ല് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹിറ്റാച്ചി ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. രക്ഷാ പ്രവർത്തനത്തിനായി എൻഡ‍ിആർഎഫ് […]