Skip to main content

Kerala Mirror

March 23, 2026

മൈസൂരുവില്‍ കോഴിക്കോട് – ബംഗളൂരു സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ടു; നാല് മരണം

ബംഗളൂരു : മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയാളികളായ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പി […]