Skip to main content

Kerala Mirror

February 19, 2026

പെരുമ്പാവൂരിൽ കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊച്ചി : എറണാകുളം പെരുമ്പാവൂരിന് സമീപം കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളജ് ബസിന്റെ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. എറണാകുളം- ആലുവ റൂട്ടില്‍ ഓടുന്ന റെയാന്‍ ബസ് […]