ചെന്നൈ : അണ്ണാ ഡിഎംകെ (AIADMK) നേതൃത്വത്തിന് കനത്ത പ്രഹരമേകി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ നാളുകളായി പുകയുന്ന ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും അങ്ങേയറ്റം രൂക്ഷമാകുന്നതിനിടയിലാണ് ഒടുവിൽ […]