Skip to main content

Kerala Mirror

April 22, 2026

മുംബൈ വിമാനത്താവളം മേയ് 7ന് 6 മണിക്കൂര്‍ അടച്ചിടും

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 7-ന് ആറുമണിക്കൂര്‍ അടച്ചിടും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി. രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. 6 മാസം മുന്‍പ് […]