Skip to main content

Kerala Mirror

April 10, 2026

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ പരക്കെ അക്രമം

കണ്ണൂര്‍ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരില്‍ പല ഇടങ്ങളിലായി അക്രമങ്ങള്‍. മുല്ലക്കൊടി യുപി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഭാസ്‌കരന്റെ വീട് അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രി സംഘടിതാരായെത്തിയ സിപിഐഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. […]