Kerala Mirror

March 14, 2026

കൊണ്ടോട്ടിയില്‍ എല്‍പിജി പമ്പില്‍ അനധികൃത ഗ്യാസ് വില്‍പന

മലപ്പുറം : പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ക്കിടെ മലപ്പുറത്ത് എല്‍പിജി പമ്പില്‍ അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്എ ഓട്ടോ എല്‍പിജി പമ്പില്‍ സിലിണ്ടറില്‍ ഗ്യാസ് നിറച്ച് നല്‍കി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വില്‍പ്പന. […]