ഡെറാഢൂൺ : ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം യാത്ര താൽകാലികമായി നിർത്തിവച്ചു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് യാത്ര നിർത്തിവച്ചത്. ചാർധാം യാത്രയുടെ […]