കോഴിക്കോട്: നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. ഇന്നു പുലർച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ […]