കോൽക്കത്ത : അഭിഷേക് ബാനർജിക്കു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് കല‍്യാൺ ബാനർജി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ […]