Kerala Mirror

June 1, 2026

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ, ഈയാഴ്ച ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷം കേരളത്തില്‍ തൊടുമെന്ന് കരുതുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. […]