Kerala Mirror

June 10, 2026

സ്ത്രീ സൗജന്യയാത്ര ജൂൺ 15 മുതൽ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ജൂൺ 15 മുതൽ. ആദ്യം ഓര്‍ഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പ്രിയദര്‍ശിനി എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. സൗജന്യ യാത്രക്ക് പ്രായഭേദ വരുമാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ […]