Kerala Mirror

June 28, 2026

ഡിജിറ്റൽ സർവകലാശാലയിൽ സാമ്പത്തിക ക്രമക്കേട്; സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ അനുവദിച്ച 2.15 കോടി രൂപയുടെ ഗ്രാൻഡ് സർവകലാശാലയുടെ ആഭ്യന്തര കാര്യങ്ങൾക്ക് ചെലവഴിച്ചു. ധനകാര്യ തീരുമാനങ്ങളിലെല്ലാം സർവ്വകലാശാലയുടെ ഭരണസമിതികളെ […]