Skip to main content

Kerala Mirror

July 12, 2025

തിരുവനന്തപുരത്ത് നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് വേങ്കവിളയിലെ നീന്തല്‍ കുളത്തില്‍ കുട്ടികള്‍ മുങ്ങി മരിച്ചു. പതിമൂന്നും പതിനാലും വയസ്സുളള ആരോമല്‍, ഷിനില്‍ എന്നീ വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. നീന്തലറിയാത്ത ഇവര്‍ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ആനാട് പഞ്ചായത്തിലെ […]