Kerala Mirror

April 30, 2026

തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലില്‍ വച്ചാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച […]