Skip to main content

Kerala Mirror

September 17, 2025

കൂടല്‍മാണിക്യം കഴകം നിയമനം : ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാര്‍

തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണവുമായി ക്ഷേത്രം തന്ത്രിമാര്‍ രംഗത്തെത്തി. മാല കഴകം ആചാരപരമായ പ്രവൃത്തിയാണോ എന്ന് സിവില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് […]