Skip to main content

Kerala Mirror

January 22, 2026

ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു

ചെന്നൈ : ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗായിക കെ.എസ്. ചിത്രമാണ് മരണവാർത്ത പുറത്തുവിട്ടത്. ജാനകിയമ്മയുടെ ഏക മകനാണ് മുരളി കൃഷ്ണ. മകന്‍റെ അപ്രതീക്ഷിത […]