Kerala Mirror

April 23, 2026

തൃശൂരിൽ പാമ്പു കടിയേറ്റ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോ​ഗ്യനില മെച്ചപ്പെട്ടു

തൃശൂർ : ഇളയമകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന സിൽജോയ്ക്കും ജോൺസിക്കും സാന്ത്വനമേകി അനേഷ് ജീവിതത്തിലേക്ക്. പാമ്പ് കടിയേറ്റ് ദിവസങ്ങളോളം മരണത്തോട് മല്ലിട്ട അനോഷ് (10) അപകട നില തരണം ചെയ്തതായി അങ്കമാലി ആശുപത്രി അധികൃതർ അറിയിച്ചു. […]