Kerala Mirror

May 4, 2026

യുഡിഎഫ് തരംഗം; 90 സീറ്റില്‍ ലീഡ്

തിരുവനന്തപുരം : കേരളത്തിന്റെ കാറ്റ് എങ്ങോട്ട് എന്ന് വിധിയെഴുതിയ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് തരംഗം. 140 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90ലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് 50ല്‍ […]