Kerala Mirror

March 28, 2026

കണ്ണൂരിൽ ഗാന്ധി പ്രതിമയിൽ മാലയിടാൻ‌ വിമത സ്ഥാനാർഥി; തടഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ

കണ്ണൂര്‍ : മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ റോഡരികില്‍ കെപിസിസി സ്ഥാപിച്ച മഹാത്മ ഗാന്ധി പ്രതിമയില്‍ മാലയിട്ട് പ്രചാരണം തുടങ്ങാനെത്തിയ തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി കൊയ്യം ജനാര്‍ദ്ദനനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെപിസിസി […]