കണ്ണൂര്‍ : തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ. സഹിതം തളിപ്പറമ്പ് സലാമത്ത്നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31) ആണ് അറസ്റ്റിലായത്. റൂറല്‍ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും […]