Skip to main content

Kerala Mirror

July 31, 2025

പൂനെയിൽ കാര്‍ഗില്‍ ഭടന്റെ വീട്ടില്‍ പൗരത്വത്തിന്റെ തെളിവിനായി ആള്‍ക്കൂട്ട വിചാരണയുമായി ഹിന്ദു സംഘടന

പൂനെ : കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ വീട്ടില്‍ ഹിന്ദു സംഘടനയുടെ പേരില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവിചാരണ നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ എന്‍ജിനീയേഴ്‌സ് റജിമെന്റില്‍ ഹവില്‍ദാറായിരിക്കെ കാര്‍ഗില്‍ യുദ്ധത്തില്‍ […]