ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പ്രതിനിധി സംഘം. 2020 ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തിസംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ഇന്നലെയാണ് സംഘം […]