Kerala Mirror

May 10, 2025

ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്‌ : കേന്ദ്ര ഭക്ഷ്യമന്ത്രി

ന്യൂഡല്‍ഹി : യുദ്ധസമാനമായ സാഹചര്യത്തെ നേരിടാന്‍ രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും ഉണ്ടെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി. ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘സാധാരണ ആവശ്യകതയേക്കാള്‍ പലമടങ്ങ് കൂടുതല്‍ സ്റ്റോക്ക് […]