ന്യൂഡല്‍ഹി : മരണാനന്തരം നാലു കുട്ടികള്‍ക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖ ആലിന് ഷെറിന് ആദരാഞ്ജലി അര്‍പ്പിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. അവയവദാനം നടത്തിയതോടെ കുട്ടി അനശ്വരയായി മാറിയെന്ന് സോറന്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്ത് അവയവദാനം ശക്തിപ്പെടുത്താന്‍ […]