Skip to main content

Kerala Mirror

December 4, 2025

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​ : ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

ആ​ല​പ്പു​ഴ : ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും. കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, അ​മ്പ​ല​പ്പു​ഴ […]