Skip to main content

Kerala Mirror

May 24, 2026

രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടത്തി; ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയില്‍ രണ്ടു ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന്് വിമര്‍ശനം. ഇതിനു പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനിടെ സന്ദര്‍ശക ഗാലറിയില്‍ ആര്‍പ്പുവിളിയും കൈയടിയും ഉയര്‍ന്നത് അച്ചടക്കലംഘനമായി നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടും. ആലുവ എംഎല്‍എ അന്‍വര്‍ […]