Skip to main content

Kerala Mirror

March 28, 2026

ബാലുശേരിയിൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടത്തി : ധർമജൻ ബോൾ​ഗാട്ടി

കൊച്ചി : ബാലുശേരിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് തന്നെ ഒരു തെറ്റായിരുന്നു എന്നാണ് തനിക്ക് തോന്നുന്നതെന്ന് ധർമജൻ ബോൾ​ഗാട്ടി. തെരഞ്ഞെടുപ്പിൽ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ധർമജൻ പറഞ്ഞു. മാതൃഭൂമിയോടാണ് […]