Skip to main content

Kerala Mirror

November 10, 2025

സ്‌കൂള്‍ ശാസ്‌ത്രോത്സവം : മലപ്പുറം ഹാട്രിക്കിലേക്ക്; ഇന്ന് മേള അവസാനിക്കും

പാലക്കാട് : സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നില്‍ക്കുകയാണ്. കണ്ണൂര്‍ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. മേള ഇന്ന് സമാപിക്കും. സ്‌കൂളുകളില്‍ 108 […]