Kerala Mirror

May 7, 2026

കോൺഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച : മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്

കണ്ണൂർ : മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ. പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡിൽ. മുഖ്യമന്ത്രി ചര്‍ച്ചയിൽ […]