Skip to main content

Kerala Mirror

September 24, 2025

വിഴിഞ്ഞത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; 15 വിദ്യാർഥികൾക്ക് പരുക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം. വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ട്. 15 ഓളം കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളെ വിഴിഞ്ഞം പ്രാഥമിക ആരോഗ്യ […]