Skip to main content

Kerala Mirror

July 20, 2026

‘കള്ളന്‍ വിജയന്‍’ തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ട് മാറ്റാത്തതിലും, മാധ്യമങ്ങളെ അറിയിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും കാണിച്ചാണ് നോട്ടീസ്. സംഭവത്തില്‍ ഇന്നു […]