Kerala Mirror

May 31, 2026

റസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തി; ഫാത്തിമ തഹ്‌ലിയ വിവാദത്തിൽ

കോഴിക്കോട് : പൊതുപരിപാടികളിൽ പരമ്പരാഗത നിലവിളക്ക് കൊളുത്തുന്നത് ഇസ്‌ലാമിക വിശ്വാസപ്രകാരം അനുവദനീയമാണോ എന്ന പഴയ തർക്കം കേരളത്തിലെ മുസ്‌ലിം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വീണ്ടും സജീവമാകുന്നു. പേരാമ്പ്ര മണ്ഡലത്തിലെ ഒരു റസ്റ്റോറന്റ് ഉദ്ഘാടന ചടങ്ങിനിടെ മുസ്ലിം ലീഗ് […]