Skip to main content

Kerala Mirror

July 25, 2025

ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി : ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആന്ധ്രപ്രദേശിലെ ടെസ്റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി ഡിആർഡിഒ വ്യക്തമാക്കി. യുഐവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ വി 3 (യുഎൽപിജിഎം) […]